SPECIAL REPORTയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അല്ലാത്തതുകൊണ്ട് താന്‍ നേരിട്ട് പരാതി നല്‍കേണ്ട ആവശ്യമില്ല; എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ മോശം അനുഭവം നേരിട്ട സ്ത്രീകള്‍ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ഹണി വര്‍ഗ്ഗീസ്; സൈബര്‍ പോലീസ് കേസ് 9 പേര്‍ക്കെതിരെ; ആ വിവരങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 9:53 AM IST